ABOUT US

തൊണ്ണൂറുകളുടെ ആരംഭത്തിലാണ് നവലിബറൽ നയങ്ങൾ ഇന്ത്യയിൽ നടപ്പിലാക്കിത്തുടങ്ങിയത്. തുടർന്ന് ഏകദേശം ഒരു ദശാബ്ദം പിന്നിട്ടപ്പോൾ തന്നെ സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടേയും സ്വയം ഭരണ സ്ഥാപനങ്ങളുടേയും അടിത്തറയിളകാൻ തുടങ്ങിയിരുന്നു. സ്ഥാപനങ്ങളുടെ നിലനിൽപ് ആശങ്കയിലായ സാഹചര്യത്തിൽ, ട്രേഡ് യൂണിയൻ അവകാശങ്ങളില്ലാത്ത ഓഫീസർമാർ അവർക്കും ഒരു സംഘടന വേണമെന്ന് ചിന്തിക്കുകയും 1999 ൽ സ്‌പാറ്റൊക്ക് രൂപം കൊടുക്കുകയും ചെയ്തു. രൂപം കൊണ്ട നാൾ മുതൽ സ്ഥാപനങ്ങളെ സ്വകാര്യവത്ക്കരിക്കുന്നതിനും ബലഹീനമാക്കുന്നതിനുമുള്ള എല്ലാ ശ്രമങ്ങളേയും ചെറുത്തു നിന്ന സ്‌പാറ്റൊ അവയുടെ നിലനില്പും ശാക്തീകരണവും മുൻ നിർത്തി ഒട്ടനവധി ചെറുതും വലുതുമായ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. READ MORE

NEWS

Our Vision


" സംസ്ഥാനത്തെ പൊതു മേഖലാ സ്വയം ഭരണ സ്ഥാപനങ്ങളിലെ ഓഫീസർമാരുടെ സംഘടനയായ സ്പാറ്റൊ സ്ഥാപനങ്ങളുടേയും അവയിലെ ഓഫീസർമാരുടേയും താത്പര്യങ്ങളെ സംരക്ഷിക്കുന്നതിനു വേണ്ടി നിലകൊള്ളുന്നു. "

VIDEO GALLERY

PHOTO GALLERY