35 അംഗ സംസ്ഥാന കമ്മറ്റിയാണ് സംഘടനയുടേത്. അതിന്റെ നേതൃത്വം സംസ്ഥാന പ്രസിഡണ്ടും ജനറൽ സെക്രട്ടറിയുമടങ്ങുന്ന 15 അംഗ സെക്രട്ടറിയേറ്റാണ്.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, പാലക്കാട്, എന്നിവിടങ്ങളിൽ ജില്ലാ കമ്മറ്റികളും മലപ്പുറം – കോഴിക്കോട് – വയനാട് ജില്ലകൾ സംയുക്തമായി കോഴിക്കോട് മേഖലാ കമ്മറ്റിയും; കണ്ണൂർ – കാസർകോട് ജില്ലകൾ സംയുക്തമായി കണ്ണൂർ മേഖലാ കമ്മിറ്റിയും പ്രവർത്തിച്ചു വരുന്നു.